സ​ഹോ​ദ​ര​ന്‍റെ ക​ണ്‍​മു​ന്നി​ല്‍ വി​ദ്യാ​ര്‍​ഥി​നി ബ​സി​ടി​ച്ചു മ​രി​ച്ചു

263

ക​ണ്ണൂ​ര്‍ : സ്കൂ​ള്‍ വി​ട്ട് സ​ഹോ​ദ​ര​നോ​ടൊ​പ്പം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന മൂ​ന്നാം​ക്ലാ​സു​കാ​രി ബ​സി​ടി​ച്ചു മ​രി​ച്ചു. അ​ല​വി​ല്‍ ഒ​റ്റ​ത്തെ​ങ്ങി​ലെ അ​ജി​ത്തി​ന്‍റെ മ​ക​ള്‍ അ​ഭി​ന​ന്ദ(​ഒ​ന്പ​ത്)​യാ​ണു മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഒ​റ്റ​ത്തെ​ങ്ങി​ലെ ക​ള്ളു​ഷാ​പ്പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​ഴീ​ക്കോ​ട് പൂ​ത​പ്പാ​റ വെ​സ്റ്റ് യു​പി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ബ​സ് ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ബ​സി​ടി​ച്ചു റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണ അ​ഭി​ന​ന്ദ​യെ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ക​ണ്ണൂ​ര്‍ എ​കെ​ജി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​തേ​സ്കൂ​ളി​ലെ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് സ​ഹോ​ദ​ര​ന്‍ അ​നു​ജി​ത്ത്. അ​നു​ജി​ത്ത് പി​ന്നി​ലേ​ക്കു മാ​റി​യ​തി​നാ​ല്‍ അ​പ​ക​ട​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ടു.

NO COMMENTS