കെഎസ്‌ആര്‍ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

187

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വെ​ന്പാ​യ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. വെ​ണ്‍​മ​ണി സ്വ​ദേ​ശി​യാ​യ ജെ​റി​ന്‍ (13) ആ​ണ് മ​രി​ച്ച​ത്. കെഎസ്‌ആര്‍ടി​സി ബ​സും ജെ​റി​ന​ട​ക്ക​മു​ള്ള​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ര്‍ ഡ്രൈ​വ​റാ​യ ബി​നു (34), ഏ​ലി​യാ​മ്മ (70), സു​ജ (45) എ​ന്നി​വ​ര്‍​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​ര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

NO COMMENTS