ജമ്മുകശ്മീരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ മരിച്ചു

237

ജമ്മുകശ്മീര്‍: ജമ്മുകശ്മീരിലെ ഷോപിയാനില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ മരിച്ചു. വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്‌. ജമ്മുവിലെ രജൗറിയില്‍നിന്ന് പീര്‍കി ഗലിയിലേക്കു വിനോദയാത്ര പോകുകയായിരുന്ന ബസ് കൊക്കയിലേക്കു മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
40 കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്.

NO COMMENTS

LEAVE A REPLY