ആ​ല​പ്പു​ഴ വെ​ട്ടി​യാ​റി​ൽ‌ ബൈ​ക്ക് ടി​പ്പ​റി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

266

ചാ​രും​മൂ​ട് : ആ​ല​പ്പു​ഴ വെ​ട്ടി​യാ​റി​ൽ‌ ബൈ​ക്ക് ടി​പ്പ​റി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു.​നൂ​റ​നാ​ട് ഇ​ട​പ്പോ​ൺ പാ​റ്റൂ​ർ കൊ​ന്ന​പ്പു​ളി​ക്ക​ൽ പ​രേ​ത​നാ​യ മ​ണി​യ​ന്‍റെ മ​ക​ൻ രാ​ഹു​ൽ (33 )ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴി​ന് പ​ന്ത​ളം – മാ​വേ​ലി​ക്ക​ര റോ​ഡി​ൽ വെ​ട്ടി​യാ​ർ ക​ള​ത്ത​ട്ട് ജം​ഗ്‌​ഷ​ന്‌ സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. രാ​ഹു​ലി​ന്‍റെ ബൈ​ക്കി​ൽ മ​റ്റൊ​രു ബൈ​ക്ക് ഇ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട രാ​ഹു​ലി​ന്‍റെ ബൈ​ക്ക് എ​തി​രെ വ​ന്ന ടി​പ്പ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

NO COMMENTS

LEAVE A REPLY