തമിഴ്‌നാട്ടില്‍ വാഹനാപകടം: മൂന്നു മലയാളികള്‍ മരിച്ചു

341

സേലം: ധര്‍മപുരിസേലം റൂട്ടില്‍ ശേഷംപട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു മലയാളികളടക്കം നാലു പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കോട്ടയം ഏന്തയാര്‍ സ്വദേശികളായ ബിനു, ജോണ്‍സണ്‍, വല്‍സമ്മ എന്നിവരും ഒരു കൃഷ്ണഗിരി സ്വദേശിയുമാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

NO COMMENTS

LEAVE A REPLY