ആയൂര്‍ അഞ്ചല്‍ റൂട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മരണം

251

കൊല്ലം :ആയൂര്‍ അഞ്ചല്‍ റൂട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മരണം. ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ യാത്രക്കാരായ ആതിര (21), പ്രീതി (28) എന്നിവരാണ് മരിച്ചത്. മൂന്നു പേരെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശ്ശിപ്പിച്ചു. പുനലൂരില്‍ നിന്നു അഞ്ചലിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സാണ് അപകടമുണ്ടാക്കിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

NO COMMENTS

LEAVE A REPLY