അങ്കമാലിയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി വാന്‍ മറിഞ്ഞ് പത്തു പേര്‍ക്ക് പരിക്ക്

156

കൊച്ചി: അങ്കമാലിയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി വാന്‍ മറിഞ്ഞ് പത്തു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും സാരമായ പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.

NO COMMENTS

LEAVE A REPLY