മഅദനിയ്ക്ക് കേരളത്തിലേയ്ക്ക് പോകാന്‍ അനുമതി

291

തിരുവനന്തപുരം : പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് കേരളത്തിലേയ്ക്ക് വരാന്‍ ബംഗളൂരു കോടതി അനുമതി നല്‍കി. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാലു വരെയാണ് മഅദനി കോടതി സന്ദര്‍ശനാനുമതി നല്‍കിയത്. അര്‍ബുദരോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഉമ്മയെ സന്ദര്‍ശിക്കാനാണ് മഅദനി കേരളത്തിലേയ്ക്ക് വരുന്നത്.

NO COMMENTS