ഫെഫ്ക ഇ​ര​യ്ക്കൊ​പ്പ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​ന് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ : ആഷിഖ് അബു

231

കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തില്‍ ഫെഫ്ക തനിക്കയച്ച തുറന്ന കത്തിന് മറുപടിയുമായി സംവിധായകന്‍ ആഷിക്ക് അബു. ഫെഫ്ക മൗനം വെടിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് ഫെഫ്ക പ്രഖ്യാപിച്ചതിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും ആഷിക്ക് അബു ഫേസ്ബുക്കില്‍ കുറിച്ചു.

പ്രിയ ഫെഫ്ക ഭാരവാഹികളേ,തുറന്ന കത്തിനുള്ള മറുപടി.യൂണിയന്റെ വേദി നിങ്ങൾ തന്നില്ല എന്ന് എന്റെ വരികളിൽ എവിടെയും…

Posted by Aashiq Abu on Friday, June 29, 2018

NO COMMENTS