ക്ഷേമപദ്ധതികളെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

227

ന്യൂ ഡല്‍ഹി : ക്ഷേമ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കല്‍ സമയ പരിധി നീട്ടി. മാര്‍ച്ച്‌​ 31ല്‍ നിന്ന് ജൂണ്‍ 30ത് വരെയാണ് നീട്ടിയത്. കേന്ദ്ര സര്‍ക്കാരാണ് സുപ്രധാന തീരുമാനം കൈകൊണ്ടത്. പാന്‍കാര്‍ഡ്​ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതിയും കേന്ദ്രസര്‍ക്കാര്‍ നീട്ടിയിരുന്നു.

NO COMMENTS