ഡ്രൈവിംഗ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രം

229

ന്യൂഡല്‍ഹി: കേന്ദ്രം ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ചു ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചതോടെ കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍ സാധിച്ചെന്നും രവിശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS