വനിതാ മതിലില്‍ മൂന്ന് ദശലക്ഷത്തോളം വനിതകളെ അണി നിരത്തുമെന്ന് എ. വിജയരാഘവന്‍

153

തിരുവനന്തപുരം : ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ മൂന്ന് ദശലക്ഷത്തോളം വനിതകളെ അണി നിരത്തുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍. വനിതാ മതിലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി ഒന്നിന് കാസര്‍ഗോട് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്.

NO COMMENTS