പ്രളയക്കെടുതി ; പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി എ കെ ബാലന്‍

193

തിരുവനന്തപുരം : കേരളം നേരിട്ട പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി എ കെ ബാലന്‍. അനധികൃത ക്വാറികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS