കേരളത്തില്‍ ആര്‍ക്കും ബീഫ് നിരോധിക്കാനാകില്ലെന്ന് എ കെ ആന്റണി

136

തിരുവനന്തപുരം: കേരളത്തില്‍ ആര്‍ക്കും ബീഫ് നിരോധിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. ബീഫ് വിഷയത്തില്‍ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്നും ആന്റണി വിമര്‍ശിച്ചു