നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടര കോടി രൂപയുടെ രത്നങ്ങള്‍ പിടികൂടി

320

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടര കോടി രൂപയുടെ രത്നങ്ങള്‍ പിടികൂടിയത്. സിഐഎസ്‌എഫ് ഇന്റലിജന്‍സാണ് രത്ന വേട്ടയ്ക്ക് പിന്നില്‍.