ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം ; സി.ഐ ക്രിസ്പിന്‍ സാമിന് ജാമ്യം

340

കൊച്ചി : വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാമിന് കോടതി ജാമ്യം അനുവദിച്ചു. കേസില്‍ അഞ്ചാം പ്രതിയായാണ് ക്രിസ്പിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.

NO COMMENTS