തമിഴ്നാട്ടില്‍ അംബേദ്കര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം

376

ചെന്നൈ‍: തമിഴ്നാട്ടിലെ തിരുവൊട്ടിയൂറില്‍ അംബേദ്കര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം. പ്രതിമയുടെ മുകളിലേയ്ക്ക് അജ്ഞാതര്‍ പെയിന്റ് ഒഴിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS