കർദ്ദിനാൾ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു

234

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത അദ്ധ്യക്ഷൻ സ്ഥാനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു. മാർ ജേക്കബ് മനത്തോടത്താണ് പുതിയ ബിഷപ്പ്. സിറോ മലബാർ സഭ പാലക്കാട് രൂപത ബിഷപ്പാണ് മാർ ജേക്കബ് മനത്തോട്.

NO COMMENTS