കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി

243

കൊച്ചി : കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം കേരളത്തിലെത്തി. കാലവര്‍ഷക്കെടുതി നേരിടുന്നതിന് കേരളത്തിന് 80 കോടി ആദ്യഘട്ടമായി അനുവദിച്ചെന്ന് മന്ത്രി പറഞ്ഞു. മഴക്കെടുതിയെ കേന്ദ്രവും കേരളവും ഒറ്റക്കെട്ടായി നേരിടണം. നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നഷ്ടപരിഹാരം കേന്ദ്ര നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തും.

NO COMMENTS