മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് മലയാളി യുവതി മരിച്ചു

239

മുംബൈ: മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് മലയാളി യുവതി മരിച്ചു. കണ്ണൂര്‍ തലശേരി ധര്‍മ്മടം സ്വദേശി രതീഷ് വാസുദേവന്റെ മകള്‍ മാധവി (28) ആണ് മരിച്ചത്. ജോലി സ്ഥലത്തേക്ക് ലോക്കല്‍ ട്രെയിനില്‍ പോകുമ്പോള്‍ മീരാറോഡിനും ദഹിസറിനുമിടയിലാണ് അപകടം.

NO COMMENTS