ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 161 റണ്‍സിന് പുറത്ത്

416

ലണ്ടന്‍ : ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 161 റണ്‍സിന് പുറത്ത്. ഒന്നാമിന്നിംഗിസിൽ ഇന്ത്യ നേടിയ 329 റണ്‍സിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 161 റണ്‍സിന് പുറത്തതാകുകയായിരുന്നു. അഞ്ച് വിക്കറ്റുകൾ പിഴുത ഹര്‍ദ്ദിക് പാണ്ഡ്യയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇഷാന്ത് ശര്‍മ്മയും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ മുഹമ്മദ് ഷാമി ഒരു വിക്കറ്റെടുത്തു.

NO COMMENTS