കാസര്‍ഗോഡ് യുവാവ് ഗുഹയില്‍ കുടുങ്ങി

179

കാസര്‍ഗോഡ് : യുവാവ് ഗുഹയില്‍ കുടുങ്ങി. കാസര്‍ഗോഡ് ബദിയടുക്കയിലാണ് സംഭവം. മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയില്‍ കയറിയ യുവാവാണ് കുടുങ്ങിയത്. വ്യാഴാഴ്ച രാത്രിയാണ് യുവാവ് ഗുഹയില്‍ കുടുങ്ങിയത്. ഗുഹയില്‍ കുടുങ്ങിയ യുവാവിനെ ഇതുവരെ രക്ഷിക്കാനായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

NO COMMENTS