കോഴിക്കോട് യുവതി വെടിയേറ്റ് മരിച്ച നിലയില്‍

231

കോഴിക്കോട് : യുവതിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പൂഴിത്തോട്ടിലാണ് യുവതി വെടിയേറ്റ് മരിച്ചത്. മാവട്ടം പള്ളിക്കാം വീട്ടില്‍ ഷൈജി(38) ആണ് മരിച്ചത്. സംഭവത്തില്‍ ഷൈജിയുടെ പതിനാറ് വയസുകാരനായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടില്‍ നിന്നും കിട്ടിയ തോക്കില്‍ നിന്നും അബദ്ധവശാല്‍ വെടിപൊട്ടുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

NO COMMENTS