ശബരിമലയിലെ മാധ്യമനിയന്ത്രണത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

409

തിരുവനന്തപുരം : ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്തിനെതിരെ ഒരു സ്വകാര്യ ചാനല്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഇന്ന് പരിഗണിക്കും. ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിനായി എത്തുന്ന മാധ്യമ പ്രവര്‍ത്തകരെ പൊലീസ് ഇലവുങ്കലില്‍ തടഞ്ഞു പരിശോധന നടത്തിയതിനു ശേഷമാണ് നിലയ്ക്കലിലേക്ക് കടത്തിവിടുന്നത്.

NO COMMENTS