എം.​സി. ക​മ​റു​ദീ​ന്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തിയത് 61 കേ​സു​ക​ൾ.

28

കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ട്ടെ എ​ട്ടും ച​ന്തേ​ര​യി​ലെ 53 കേ​സു​ക​ളുമുൾപ്പടെ 61 കേ​സു​ക​ളി​ലാണ് എം.​സി. ക​മ​റു​ദീ​ന്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ അ​ന്വേ​ഷ​ണ സം​ഘം
അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തിയത്

അ​തേ​സ​മ​യം, നി​ക്ഷേ​പ ത​ട്ടി​പ്പി​ല്‍ ര​ണ്ട് കേ​സു​ക​ള്‍ കൂ​ടി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. നീ​ലേ​ശ്വ​രം സ്വ​ദേ​ശി​നി​യും തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി​നി​യു​മാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. 

2015ല്‍ ​നി​ക്ഷേ​പി​ച്ച 401 ഗ്രാം ​സ്വ​ര്‍​ണം തി​രി​കെ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് നീ​ലേ​ശ്വ​രം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി. 2016ല്‍ ​നി​ക്ഷേ​പി​ച്ച ആ​റ് ല​ക്ഷം രൂ​പ തി​രി​കെ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി. 

കേ​സി​ലെ മ​റ്റൊ​രു മു​ഖ്യ​പ്ര​തി പൂ​ക്കോ​യ ത​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ഒ​ളി​വി​ലാ​ണെന്നും അ​ദ്ദേ​ഹം മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ക്കു​മെ​ന്നുമാണ് സൂ​ച​ന.

NO COMMENTS