സെഫുറോക്സിം കുത്തിവയ്പ്പിനെ തുടര്‍ന്ന് അലര്‍ജി ; 20 പേര്‍ ആശുപത്രിയില്‍

316

തിരുവനന്തപുരം : മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്ത മരുന്നില്‍ നിന്ന് അലര്‍ജി ഉണ്ടായതിനെ തുടര്‍ന്ന് 20 പേര്‍ ആശുപത്രിയില്‍.
സെഫുറോക്സിം കുത്തിവയ്പ്പിനെ തുടര്‍ന്നാണ് രോഗികള്‍ക്ക് അലര്‍ജി ഉണ്ടായത്.
സംഭവത്തെ തുടര്‍ന്ന് സെഫുറോക്സിം വിതരണം നിര്‍ത്തി വയ്ക്കാന്‍ ആരോഗ്യ വകുപ്പ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കി.

NO COMMENTS