കൊല്ലം ഇത്തിക്കരയാറില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

296

കൊല്ലം: കൊല്ലം ഇത്തിക്കരയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പരവൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഇത്തിക്കരയാറില്‍ കുളിക്കാനിറങ്ങിയ ജിഷ്ണു ഒഴുക്കില്‍പ്പെടുകയായിരുന്നു.