എം ജി സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി

275

കൊച്ചി: എം ജി സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. ഡോ ബാബു സെബാസ്റ്റിയന്‍ യോഗ്യതയില്ലാത്ത ആളെന്ന് ഹൈക്കോടതി അറിയിച്ചു. എംജി യൂണിവേഴ്‌സിറ്റി മുന്‍ വിസിയെയും കോടതി അയോഗ്യരാക്കുകയായിരുന്നു.

NO COMMENTS