കോഴിക്കോട് വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണു മരിച്ചു

204

കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണു മരിച്ചു. അനാമിക (11) എന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കുട്ടി കാല്‍വഴുതി കിണറ്റില്‍ വീണതാണെന്ന് പറയുന്നു.

NO COMMENTS