തിരുവനന്തപുരത്ത് മത്സരയോട്ടം നടത്തിയ ബൈക്കുകള്‍ സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു

199

തിരുവനന്തപുരം : തിരുവനന്തപുരത്ത് മത്സരയോട്ടം നടത്തിയ ബൈക്കുകള്‍ വഴിയാത്രക്കാരായ സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു. നെടുങ്കാട് സ്വദേശികളായ ജ്യോതി ലക്ഷ്മി, തുളസി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. മത്സരയോട്ടം നടത്തിയ ഒരു ബൈക്ക് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.

NO COMMENTS