കണ്ണൂരിൽ സ്ഫോടനം ; ഒരാൾ മരിച്ചു

282

കണ്ണൂര്‍ : കണ്ണൂര്‍ പുതിയതെരു കീരിയാട് സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി ബര്‍ക്കത്ത് ആണ് മരിച്ചത്. അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് സ്ഫോടനം ഉണ്ടായത്. മറ്റു തൊഴിലാളികള്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇലക്‌ട്രിക് ഉപകരണമാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

NO COMMENTS