കോമണ്‍വെല്‍ത്ത് ഗെയിംസ്‌ ; മേരി കോമിലൂടെ ഇന്ത്യയ്ക്ക് പതിനെട്ടാം സ്വർണം

306

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം.വനിതാ ബോക്‌സിങ് 45-48 കിലോ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 18 ആയി. ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ 37 ആയി.

NO COMMENTS