തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കുള്ളില്‍ ബസിന് തീപിടിച്ചു

196

തിരുവനന്തപുരം : തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കുള്ളില്‍ തീപിടിത്തം. നിര്‍ത്തിയിട്ടിരുന്ന ബസിനാണ് തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

NO COMMENTS