ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണി

217

കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണി. ബിഷപ്പിന്റെ ആളുകളാണ് ഭീഷണിപ്പെടുത്തുന്നതെന്ന് കുടുംബം പറഞ്ഞു. കന്യാസ്ത്രീയുടെ കുടുംബം ഡിജിപിക്ക് പരാതി നല്‍കി.

NO COMMENTS