എം. ശ്രീകണ്ഠൻ നായർ നിര്യാതനായി

296

തിരുവനന്തപുരം : പൂവച്ചൽ പുന്നാംകരിക്കകം കുന്നത്ത് വീട്ടിൽ എം. ശ്രീകണ്ഠൻ നായർ (റിട്ട. പോലീസ്) 69 വയസ്സ് വാർദ്ധക്യസഹജമായ അസുഖത്തെതുടർന്ന് 08.09.2017 വെള്ളിയാഴ്ച സ്വവസതിയിൽ വച്ച് നിര്യാതനായി.
ഭാര്യ : ആർ.രമകുമാരി, മക്കൾ : കവിത (എൻ.എസ്.എസ്സ്.പബ്ലിക് സ്കൂൾ പെരുന്താന്നി) , ലക്ഷ്മി, മരുമകൻ : ഗിരീഷ് കുമാർ (കൃഷി വകുപ്പ്), ചെറുമകൾ: പാർവതി. സഞ്ചയനം:15.09.2017 വെള്ളിയാഴ്ച രാവിലെ 9ന് നിര്യാതനായി…

NO COMMENTS