ഡിവൈഎഫ്ഐ പ്രവർത്തകർ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു

263

തിരുവനന്തപുരം :- വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഉപരോധിക്കുന്നു.റാഗിംഗ് കേസിൽ കസ്റ്റഡിയിൽ എടുത്ത വിദ്യാർത്ഥിയെ മർദിചെന്നാരോപിച്ചാണ് പ്രതിഷേധം.സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു . വിഴിഞ്ഞം സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചു.

അഭിജിത്ത് നെറ്റ് മലയാളം

NO COMMENTS