കോഴിക്കോട് കടലുണ്ടി പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

190

കോഴിക്കോട്: കോഴിക്കോട് ബാലാതുരുത്തിക്ക് സമീപം കടലുണ്ടി പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. അനീഷ്, രാകേഷ് എന്നിവരാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് രണ്ടു പേരെ രക്ഷപ്പെടുത്തി.

NO COMMENTS