കനത്ത മഴ ; എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

307

കൊച്ചി : കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. കോളേജുകൾ പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല.

NO COMMENTS