നെയ്യാറ്റിൻകരയിൽ എ ബി വി പി, എസ് എഫ് ഐ സംഘർഷം

237

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ എ ബി വി പി, എസ് എഫ് ഐ സംഘർഷം.
സംഘർഷത്തെത്തുടർന്നു നെയ്യാറ്റിൻകര ധനുവച്ചപുരത്തു ഐ ടി ഐ ക്കു മുന്നിൽ സ്ഥാപിച്ചിരുന്ന സജിൻ ഷാഹുലിൻ്റെ പേരിലുള്ള
സ്‌മൃതി മണ്ഡപം അക്രമികൾ അടിച്ചു തകർത്തു. പ്രദേശത്ത് സംഘർഷം തുടങ്ങിയിട്ട് മാസങ്ങളേറെയായി. നാട്ടുകാർ പരിഭ്രാന്തിയിലാണ് .

NO COMMENTS