ത്രിപുരയിലെ മൂന്ന്‍ മണ്ഡലങ്ങളില്‍ റീകൗണ്ടിംഗ്

276

അ​ഗ​ര്‍​ത്ത​ല : ത്രിപുരയിലെ മൂന്നു മണ്ഡലങ്ങളില്‍ റീകൗണ്ടിംഗ് . മണിക് സര്‍ക്കാരിന്റെ ധന്‍പൂര്‍ മണ്ഡലമുള്‍പ്പടെ മൂന്ന് മണ്ഡലങ്ങളിലാണ് റീകൗണ്ടിംഗ്. വോട്ടെണ്ണലില്‍ ക്രമക്കേടുണ്ടെന്ന് ബിജെപി നേരത്ത ആരോപിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് വോട്ടെണ്ണല്‍ നാല് മണിക്കൂറിലേറെ തടസപ്പെട്ടിരുന്നു.

NO COMMENTS