പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ മാറ്റാന്‍ ഇനി അവസരമില്ലെന്ന് ധനമന്ത്രാലയം

198

ന്യൂഡല്‍ഹി: പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ മാറ്റാന്‍ ഇനി അവസരമില്ലെന്ന് ധനമന്ത്രാലയം. ധനകാര്യ സെക്രട്ടറി എസ്.സി ഗാര്‍ഖയാണ് പിന്‍വലിച്ച നോട്ടുകള്‍ നിക്ഷേപിക്കുന്നതിനായി ജനങ്ങള്‍ക്ക് ഇനിയും അവസരം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്.