പത്തനംതിട്ടയില്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി

138

പത്തനംതിട്ട : പത്തനംതിട്ടയില്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു മഞ്ഞണിക്കരയില്‍ നിന്നും പ്ലസ്ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ആക്രമികള്‍ മോചദ്രവ്യമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. സംഭവത്തില്‍ ബന്ധുവടക്കം അഞ്ച് പേരെ പെരുമ്പാവൂരില്‍ നിന്നും പിടികൂടിയതായും സൂചനയുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

NO COMMENTS