ഛത്തിസ്ഗഡില്‍ നാല് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

180

റായ്പൂര്‍ : ഛത്തിസ്ഗഡിലെ ബീജാപ്പൂരില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചാണ് സൈനികര്‍ കൊല്ലപ്പെട്ടത്. സൈനിക വാഹനത്തിന് നേരെ വെടിവെപ്പും ഉണ്ടായി.

NO COMMENTS