കൊ​ച്ചി ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യ്ക്കു സ​മീ​പം സ്ത്രീ​യെ വെ​ട്ടേ​റ്റു മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

281

കൊ​ച്ചി: കൊ​ച്ചി ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യ്ക്കു സ​മീ​പം സ്ത്രീ​യെ വെ​ട്ടേ​റ്റു മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ടി​മാ​ലി പ​തി​നാ​ലാം മൈ​ല്‍ സ്വ​ദേ​ശി സെ​ലീ​ന​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

NO COMMENTS