നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഒന്നര കിലോ സ്വർണം പിടികൂടി

195

നെടുമ്പാശേരി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഒന്നര കിലോ സ്വർണം പിടികൂടി. ജിദ്ദയില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ചസ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. എല്‍ഇഡി ലൈറ്റിനുള്ളിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇത് കൂടിയായതോടെ കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ 1.58 കോടി രൂപയുടെ സ്വര്‍ണമാണ് നെടുമ്പാശേരിയില്‍ പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

NO COMMENTS