മഅ്ദനിയുടെ മാതാവ് നിര്യാതയായി

186

കരുനാഗപ്പള്ളി: പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. രോഗബാധിതയായ മാതാവിനെ കാണാന്‍ കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് മഅ്ദനി നാട്ടിലെത്തിയിരുന്നു.

NO COMMENTS