കതിരൂര്‍ മനോജ് വധക്കേസ് ; പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

309

കൊച്ചി : ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിൽ യുഎപിഎ നീക്കണമെന്ന പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കും. കീഴ്‌ക്കോടതിയില്‍ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അനുമതി കിട്ടുംമുമ്പ് യുഎപിഎ ചുമത്തിയത് വിചാരണ കോടതിക്ക് പരിശോധിക്കാമെന്നും കോടതി അറിയിച്ചു.

NO COMMENTS