തൃശ്ശൂരില്‍ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു

210

തൃശ്ശൂര്‍ : തൃശ്ശൂരില്‍ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ഇരിങ്ങാലിക്കുട പുല്ലൂര്‍ ആനുരുളി പാടത്താണ് വള്ളം മറിഞ്ഞ് യുവാവ് മരിച്ചത്. പുല്ലൂര്‍ സ്വദേശി അനീഷ് (26) ആണ് വള്ളം മറിഞ്ഞ് മരിച്ചത്. മീന്‍ പിടിയ്ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

NO COMMENTS