കോഴിക്കോട് എസ്എഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

157

കോഴിക്കോട് : പേരാമ്പ്ര അരീക്കുളം കാരയാട്ട് എസ്എഫ്‌ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് വെട്ടേറ്റു. കാരയാട് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ എസ്.വിഷ്ണുവിനാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. അരീക്കുളത്ത് സിപിഎം-എസ്ഡിപിഐ സംഘര്‍ഷത്തിനിടെയാണ് വിഷ്ണുവിന് വെട്ടേറ്റതെന്നാണ് വിവരം.

NO COMMENTS