ചെ​ങ്ങ​ന്നൂ​രിൽ വ്യാ​പാ​ര സമുച്ചയത്തിന് തീ​പി​ടി​ച്ചു

315

ആലപ്പുഴ: ചെങ്ങന്നൂര്‍ നഗരത്തില്‍ വ്യാപാര സ്ഥാപത്തിന് തീപിടിച്ചു. ചൈനീസ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കട പൂര്‍ണമായും കത്തിനശിച്ചു. സമീപമുള്ള മറ്റു കടകളിലേക്കും തീ പടര്‍ന്നു.തീ വ്യാപിക്കുന്നതിനിടെ അഗ്നിശമന സേനയും പോലീസും എത്തി തീയണച്ചു.

NO COMMENTS